ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി മൂർത്തിയേടം കൃഷ്ണൻ നമ്പൂതിരി
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി മൂർത്തിയേടം കൃഷ്ണൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിയാണ് കൃഷ്ണൻ നമ്പൂതിരി. തെരഞ്ഞെടുപ്പിൽ ദേവസ്വം ഭരണസമിതി അംഗങ്ങൾ പങ്കെടുത്തു. ഒക്ടോബർ ഒന്ന് മുതൽ 6 മാസ കാലത്തേക്കാണ് നിയമനം. 48 അപേക്ഷകളാണ് തസ്തികയിലേക്ക് വന്നത്. അഭിമുഖത്തിനെത്തിയ …
ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി മൂർത്തിയേടം കൃഷ്ണൻ നമ്പൂതിരി Read More