സുരേഷ് ഗോപിയുടെ വിജയത്തിന് തുടര്‍ച്ചയായിരിക്കും പാലക്കാട്ടെ വിജയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ

തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാർ വൻ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തിന് തുടര്‍ച്ചയായിരിക്കും പാലക്കാട്ടെ വിജയം. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താകുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വടക്കുന്നാഥനു പിന്നാലെ വിശാലാക്ഷീ സമേത …

സുരേഷ് ഗോപിയുടെ വിജയത്തിന് തുടര്‍ച്ചയായിരിക്കും പാലക്കാട്ടെ വിജയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ Read More

ജസ്റ്റീസ് ഡി .കൃഷ്ണകുമാർ മണിപ്പുർ ചീഫ് ജസ്റ്റീസായി ചുമതലയേല്‍ക്കും

ഡല്‍ഹി: മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി ഡി. കൃഷ്ണകുമാറിനെ മണിപ്പുർ ഹൈക്കോടതിയുടെ അടുത്ത ചീഫ് ജസ്റ്റീസായി സുപ്രീംകോടതി കൊളീജിയം ശിപാർശ ചെയ്തു. നിലവിലെ ചീഫ് ജസ്റ്റീസ് സിദ്ധാർഥ് മൃദുല്‍ ഈ മാസം 21 ന് വിരമിക്കുന്നതിനെത്തുടർന്നാണ് നിയമനം. മദ്രാസ് ഹൈക്കോടതിയിലെ ഏറ്റവും …

ജസ്റ്റീസ് ഡി .കൃഷ്ണകുമാർ മണിപ്പുർ ചീഫ് ജസ്റ്റീസായി ചുമതലയേല്‍ക്കും Read More

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സി. കൃഷ്ണകുമാർ ബിജെപി സ്ഥാനാർത്ഥിയായേക്കും

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സി കൃഷ്ണകുമാർ ബിജെപി സ്ഥാനാർത്ഥിയായേക്കു മെന്ന് സൂചന. മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രവർത്തനമാരംഭിക്കാൻ കൃഷ്ണകുമാറിന് കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം ലഭിച്ചതായാണ് വിവരം.കൃഷ്ണകുമാർ 2000 മുതല്‍ 2020 വരെ പാലക്കാട് നഗരസഭ കൗണ്‍സിലറായിരുന്നു. 2015-20 കാലഘട്ടത്തില്‍ നഗരസഭാ ഉപാദ്ധ്യക്ഷ പദവിയും …

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സി. കൃഷ്ണകുമാർ ബിജെപി സ്ഥാനാർത്ഥിയായേക്കും Read More

കോട്ടയം: സർക്കാർ ജീവനക്കാർക്ക് മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം നൽകും

കോട്ടയം: ജില്ലയിലെ എല്ലാ വകുപ്പുകളിലേയും ക്ലറിക്കൽ വിഭാഗത്തിലുള്ള മുഴുവൻ സർക്കാർ ജീവനക്കാർക്കും മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം നൽകും. പരിശീലനം നൽകേണ്ട ജീവനക്കാരുടെ വിവരങ്ങൾ അടിയന്തരമായി ലഭ്യമാക്കണമെന്ന്  ഇന്നലെ ചേർന്ന ജില്ലാതല ഔദ്യോഗിക ഭാഷാ ഏകോപന സമിതി യോഗത്തിൽ എം.ഡി.എം. ജിനു പുന്നൂസ് …

കോട്ടയം: സർക്കാർ ജീവനക്കാർക്ക് മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം നൽകും Read More

ബഹുഭൂരിപക്ഷം വരുന്ന ഹിന്ദു വിശ്വാസികളുടെ ആചാരങ്ങളും വിശ്വാസങ്ങളും തല്ലിത്തകര്‍ത്ത കമ്മ്യണിസറ്റുകാര്‍ ന്യൂന പക്ഷത്തിന്റെ വിശ്വാസങ്ങള്‍ നിഷ്‌പ്രയാസം തല്ലിത്തകര്‍ക്കുമെന്ന്‌ കൃഷ്‌ണകുമാര്‍

തിരുവനന്തപുരം: ബഹുഭൂരിപക്ഷം വരുന്ന ഹിന്ദു വിശ്വാസികളുടെ ആചാരങ്ങളും വിശ്വാസങ്ങളും തല്ലിത്തകര്‍ത്ത അവിശ്വാസികളായ കമ്മ്യണിസ്റ്റുകാര്‍ ന്യൂന പക്ഷത്തിന്റെ വിശ്വാസങ്ങള്‍ നിഷ്‌പ്രയാസം തല്ലിത്തകര്‍ക്കുമെന്ന്‌ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്‌ണകുമാര്‍. തെരഞ്ഞെടുപ്പ്‌ പ്രചരണവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം . കേന്ദ്രത്തില്‍ കാര്യങ്ങള്‍ നടത്താന്‍ ഇടനിലക്കാരനായി ഇവിടെ …

ബഹുഭൂരിപക്ഷം വരുന്ന ഹിന്ദു വിശ്വാസികളുടെ ആചാരങ്ങളും വിശ്വാസങ്ങളും തല്ലിത്തകര്‍ത്ത കമ്മ്യണിസറ്റുകാര്‍ ന്യൂന പക്ഷത്തിന്റെ വിശ്വാസങ്ങള്‍ നിഷ്‌പ്രയാസം തല്ലിത്തകര്‍ക്കുമെന്ന്‌ കൃഷ്‌ണകുമാര്‍ Read More