
റിപ്പോര്‍ട്ട്
രാമജന്മഭൂമിക്കു പിന്നാലെ കൃഷ്ണ ജന്മഭൂമിയിലും തർക്കം , ക്ഷേത്ര ഭൂമിയിലെ പള്ളി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹരജി മഥുര കോടതി ഫയലില്‍ സ്വീകരിച്ചു
By ന്യൂസ് ഡെസ്ക്
•
October 17, 2020
മഥുര: രാമജന്മഭൂമി തർക്കത്തിനു തൊട്ടു പിന്നാലെ ഉത്തര്‍പ്രദേശില്‍ കൃഷ്ണജന്മഭൂമിയുടെ പേരിലും തർക്കം. മഥുരയിലെ കൃഷ്ണജന്മഭൂമിയെന്ന് സങ്കൽപിക്കുന്ന ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്ന പള്ളി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജി മഥുര കോടതി ഫയലില്‍ സ്വീകരിച്ചു....
Read full story

