നടന്‍ ക്രാവ് മഗ ശ്രീറാം ടെറസ്സില്‍ നിന്ന് വീണു മരിച്ചു

ചെന്നൈ: നടന്‍ ക്രാവ് മഗ ശ്രീറാം ടെറസ്സില്‍ നിന്ന് വീണു മരിച്ചു. ചെന്നൈയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.അറുപത് വയസായിരുന്നു. ടെറസില്‍ വച്ചിരുന്ന സിസിടിവി ക്യാമറയ്ക്കു ചുറ്റും ചെടിവളര്‍ന്നതിനാല്‍ അത് നീക്കം ചെയ്യാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. വെളുപ്പിനായിരുന്നു അപകടം നടന്നത്. അതുകൊണ്ട് തന്നെ …

നടന്‍ ക്രാവ് മഗ ശ്രീറാം ടെറസ്സില്‍ നിന്ന് വീണു മരിച്ചു Read More