
റിപ്പോര്‍ട്ട്
കാർക്ഷിക നിയമങ്ങൾ പിൻവലിച്ചതിൽ എഫ്.എസ്സ്.ഇ.റ്റി.ഒ യുടെ നേതൃത്വത്തിൽ ആഹ്ളാദ പ്രകടനം
By ന്യൂസ് ഡെസ്ക്
•
November 21, 2021
കട്ടപ്പന : കാർക്ഷികനിയമങ്ങൾ പിൻവലിച്ചതിൽ ആഹ്ളാദം പ്രകടിപ്പിച്ച് എഫ്.എസ്സ്.ഇ.റ്റി.ഒ നേത്യത്വത്തിൽ കട്ടപ്പന സിവിൽ സ്റ്റേഷനിൽ പ്രകടനം നടത്തി. തുടർന്ന നടന്ന യോഗം കേരള എൻ.ജി.ഒ.യൂണിയൻ. ജില്ലാ കൗൺസിൽ അംഗം കെ. ആർ സുഭാഷ് ചന്ദ്രൻ...
Read full story

