കെ.പി.സി.സി സെക്രട്ടറി രമണി പി. നായര്‍ രാജിവെച്ചു

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് കെ.പി.സി.സി സെക്രട്ടറി രമണി പി. നായര്‍ രാജിവെച്ചു. 14/03/21 ഞായറാഴ്ച വൈകിട്ടായിരുന്നു രാജി. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്നു രമണി. വാമനപുരത്ത് സ്ഥാനാര്‍ത്ഥിയായി നേരത്തെ രമണിയെ പരിഗണിച്ചിരുന്നു. സ്ഥാനാര്‍ത്ഥി പട്ടികയില്‍ അര്‍ഹിച്ചവര്‍ക്ക് പ്രാതിനിധ്യം ലഭിച്ചില്ലെന്ന് …

കെ.പി.സി.സി സെക്രട്ടറി രമണി പി. നായര്‍ രാജിവെച്ചു Read More

തിരുവനന്തപുരത്തെ കോൺഗ്രസ്സ് എംഎൽഎമാർക്ക് ബിജെപി ബന്ധമുണ്ടെന്ന് കെപിസിസി സെക്രട്ടറി

തിരുവനന്തപുരം: തലസ്ഥാനത്തെ ചില കോൺഗ്രസ്സ് എംഎൽഎമാർക്ക് ബിജെപി ബന്ധമുണ്ടെന്ന് കെപിസിസി അവലോകനയോഗത്തിനിടെ ആക്ഷേപം. കെപിസിസി സെക്രട്ടറി മണക്കാട് സുരേഷാണ് ആരോപണം ഉന്നയിച്ചത്. തലസ്ഥാനത്ത് പാര്‍ട്ടി നേതാക്കള്‍ക്ക് ബിജെപിയുമായി ധാരണയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. തലസ്ഥാനത്ത് തുടര്‍ച്ചയായി ജയിക്കുന്ന എം.എല്‍.എമാര്‍ അവരുടെ ഭാവിക്ക് വേണ്ടി …

തിരുവനന്തപുരത്തെ കോൺഗ്രസ്സ് എംഎൽഎമാർക്ക് ബിജെപി ബന്ധമുണ്ടെന്ന് കെപിസിസി സെക്രട്ടറി Read More