ശ്രീമന്ദിരം ശശികുമാര്‍ അന്തരിച്ചു

കട്ടപ്പന: ഇടുക്കി ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും, പാമ്പാടുംപാറ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റും, കെപിസിസി എക്‌സിക്യൂട്ടീവ്‌ അംഗവുമായ ശ്രീമന്ദിരം ശശികുമാര്‍ (70)അന്തരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു അന്ത്യം. പാമ്പാടുംപാറ പഞ്ചായത്ത്‌ പ്രസിഡന്‍റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്കാരം 20.03.2021 ശനിയാഴ്ച വീട്ടുവളപ്പില്‍. ‌

ശ്രീമന്ദിരം ശശികുമാര്‍ അന്തരിച്ചു Read More