കൊച്ചി: സംഗീത നാടക അക്കാദമിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ച സംഭവത്തില്‍ തന്റേതെന്ന പേരില്‍ പുറത്തുവന്ന പത്രക്കുറിപ്പില്‍ വിശദീകരണവുമായി കെ.പി.എ.സി ലളിത. ആ പത്രക്കുറിപ്പിനെക്കുറിച്ച് ആര്‍.എല്‍.വി രാമകൃഷ്ണന്‍ പറഞ്ഞതാണ് സത്യമെന്നായിരുന്നു കെ.പി.എ.സി ലളിതയുടെ പ്രതികരണം....
Read full story