ഭരതന്‍ മകളുമായി മിണ്ടിയിരുന്നില്ല. കെ.പി.എ.സി. ലളിത
കൊച്ചി: മകളും അച്ഛനും തമ്മിലുണ്ടായ സൗന്ദര്യപിണക്കത്തെ കുറിച്ച് കെ.പി.എ.സി ലളിത. മലയാള സിനിമയുടെ അനുഗ്രഹീത സംവിധായകനായിരുന്ന ഭരതന്‍ സ്‌നേഹമുള്ള കുടുംബനാഥന്‍ കൂടിയായിരുന്നു. ഭരതന്‍ എന്ന അച്ഛനെ കുറിച്ച് വാചാലയാകുകയാണ് താരം. ‘ചേട്ടന് മകളെ ഒരുപാട് ഇഷ്ടമായിരുന്നു.അവളെ അദ്ദേഹം ഒരു ചിത്രകാരിയാക്കാനാണ് ആഗ്രഹിച്ചത്. …