കെ പി എ സി ലളിതയുടെ അവസാന ചിത്രം -ട്രയിലർ പുറത്ത്

ഉര്‍വശി, സത്യരാജ്, ആര്‍.ജെ. ബാലാജി, അപര്‍ണ ബാലമുരളി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ആര്‍.ജെ. ബാലമുരളി, എന്‍.ജെ. ശരവണന്‍ എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്ത കോമഡി ചിത്രം വീട്ട് ലാ വിശേഷം ട്രെയിലര്‍ ശ്രദ്ധ നേടുന്നു.രാജ്കുമാര്‍ റാവു നായകനായി എത്തിയ ബോളിവുഡ് ചിത്രം ബദായി …

കെ പി എ സി ലളിതയുടെ അവസാന ചിത്രം -ട്രയിലർ പുറത്ത് Read More

അഭിനയിക്കാതിരിക്കാന്‍ കാലുപിടിച്ചു, അവസാനം കഥാപാത്രമായിരിക്കേ മരണം വരിക്കണമെന്ന് ആഗ്രഹിച്ച ലളിത

തൊട്ടതെല്ലാം പൊന്നാക്കി മാറ്റി പ്രേക്ഷക ലക്ഷങ്ങളുടെയാകെ സ്നേഹ പുരസ്‌കാരങ്ങളേറ്റ് വാങ്ങിയ മലയാളം കണ്ട മികച്ച അഭിനേത്രിയായിരുന്നു കെപിഎസി ലളിത. ഏതാണ്ട് അമ്പത് വര്‍ഷത്തില്‍ ഏറെയായി കെപിഎസി ലളിത സിനിമയില്‍ സജീവമാണ്. സിനിമയില്‍ എന്നപോലെ സീരിയലുകളിലും സജീവമായിരുന്നു അവര്‍. അഭിനയിച്ച ഓരോ സിനിമയിലും …

അഭിനയിക്കാതിരിക്കാന്‍ കാലുപിടിച്ചു, അവസാനം കഥാപാത്രമായിരിക്കേ മരണം വരിക്കണമെന്ന് ആഗ്രഹിച്ച ലളിത Read More

കെ.പി.എ.സി. ലളിതയ്ക്ക് അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

കൊച്ചി: കെ.പി.എ.സി. ലളിതയ്ക്ക് അനുശോചനം രേഖപ്പെടുത്തി സാമൂഹിക -രാഷ്ട്രീയ -സാംസ്കാരിക രംഗത്തെ പ്രമുഖർ. വ്യത്യസ്ത തലമുറകളിലെ ഹൃദയങ്ങളിലേക്ക് അഭിനയപാടവം കൊണ്ട് ചേക്കേറിയ നായികയാണ് കെ.പി.എ.സി ലളിതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. അസാധാരണ അഭിനയപാടവത്താൽ ഓരോ കഥാപാത്രത്തേയും അനുപമമാക്കിയെന്ന് പറഞ്ഞുകൊണ്ടാണ് പ്രതിപക്ഷനേതാവ് …

കെ.പി.എ.സി. ലളിതയ്ക്ക് അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും Read More

വളരെ വളരെ പ്രിയപ്പെട്ട ഒരാളെ നഷ്ടമായെന്ന് നടൻ മമ്മൂട്ടി

കൊച്ചി:വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായെന്ന് നടൻ മമ്മൂട്ടി. കെ.പി.എ.സി ലളിതയുടെ വിയോഗത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു. വിട്ടുപോകാത്ത ഓർമകളോടെ ആദര പൂർവം’- മമ്മൂട്ടി സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചു. കെ.പി.എ.സി ലളിതയോടൊപ്പം …

വളരെ വളരെ പ്രിയപ്പെട്ട ഒരാളെ നഷ്ടമായെന്ന് നടൻ മമ്മൂട്ടി Read More

കെ.പി.എ.സി ലളിതക്ക് അന്തിമോപചാരമർപ്പിച്ച് നടൻ മോഹൻലാൽ

കൊച്ചി: അന്തരിച്ച നടി കെ.പി.എ.സി ലളിതക്ക് അന്തിമോപചാരമർപ്പിച്ച് നടൻ മോഹൻലാൽ. മൃതദേഹം പൊതുദർശനത്തിന് വെച്ച തൃപ്പൂണിത്തുറയിലെ വീട്ടിലെത്തിയാണ് മോഹൻലാൽ അന്തിമോപചാരം അർപ്പിച്ചത്. കെ.പി.എ.സി ലളിതയുമായി ഒരുപാട് വർഷത്തെ പരിചയവും ബന്ധവുമാണുണ്ടായിരുന്നതെന്ന് മോഹൻലാൽ പറഞ്ഞു. കുറച്ച് സിനിമകളിലേ അമ്മയും മകനുമായി വേഷമിട്ടത്. എന്നാൽ …

കെ.പി.എ.സി ലളിതക്ക് അന്തിമോപചാരമർപ്പിച്ച് നടൻ മോഹൻലാൽ Read More

മലയാളി ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച കലാകാരിയായിരുന്നു കെപിഎസിലളിത : കമൽ

മലയാള സിനിമയ്ക്കും മലയാളികൾക്കും വലിയ നഷ്ടമാണ് കെപിഎസി ലളിതയുടെ വിയോഗമെന്ന് സംവിധായകൻ കമൽ. മലയാളികൾക്ക് ലളിത വെറും അഭിനേത്രി മാത്രമായിരുന്നില്ല. ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നു. ലളിത അഭിനയിച്ച കഥാപാത്രങ്ങളെല്ലാം മലയാളി ജീവിത പരിസരങ്ങളിൽ നിത്യേന കണ്ടുമുട്ടുന്ന മനുഷ്യരാണ്. അഭിനയിച്ചതിൽ ഏറ്റവും മികച്ച …

മലയാളി ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച കലാകാരിയായിരുന്നു കെപിഎസിലളിത : കമൽ Read More

കെപിഎസി ലളിതയുടെ സംസ്‌കാരം 23.02.2022ന് വൈകീട്ട്

കൊച്ചി: അന്തരിച്ച നടി കെപിഎസി ലളിതയുടെ സംസ്‌കാരം ഇന്ന് വൈകീട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ നടക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകൾ. രാവിലെ 8 മുതൽ 11.30 തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തിൽ ഭൗതികദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് വടക്കാഞ്ചേരിയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. തൃശ്ശൂരിലും …

കെപിഎസി ലളിതയുടെ സംസ്‌കാരം 23.02.2022ന് വൈകീട്ട് Read More

കെ.പി.എ.സി ലളിതയുടെ ചികിത്സാ ചെലവ് ഏറ്റെടുത്തത് അവരുടെ തന്നെ ആവശ്യപ്രകാരമാണെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ

തൃശ്ശൂർ: കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കെ.പി.എ.സി ലളിതയുടെ ചികിത്സാ ചെലവ് ഏറ്റെടുത്തത് അവരുടെ തന്നെ ആവശ്യപ്രകാരമാണെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ. കെ.പി.എ.സി ലളിത കലാകാരിയാണ്. അവരെ കൈയൊഴിയാൻ സാധിക്കില്ല. അതാണ് സർക്കാർ ചികിത്സാ ചെലവ് ഏറ്റെടുത്തതെന്നും മന്ത്രി …

കെ.പി.എ.സി ലളിതയുടെ ചികിത്സാ ചെലവ് ഏറ്റെടുത്തത് അവരുടെ തന്നെ ആവശ്യപ്രകാരമാണെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ Read More

കെപിഎസി ലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതി: നിരീക്ഷണം തുടരുന്നു

കൊച്ചി: കൊച്ചി ആസ്‌റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചിരുന്ന കെപിഎസി ലളിതയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍. നിരീക്ഷണം തുടരുകയാണ്‌. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ്‌ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ലളിതയെ പ്രവേശിപ്പിച്ചിരുന്നത്‌. കരള്‍ മാറ്റി വയക്ക്‌ണമെന്ന്‌ തൃശൂരിലെ ഡോക്ടര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന്‌ 2021 …

കെപിഎസി ലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതി: നിരീക്ഷണം തുടരുന്നു Read More

കെ.പി.എ.സി ലളിത ഐ.സി.യുവില്‍; കരള്‍ മാറ്റിവെക്കേണ്ടി വന്നേക്കുമെന്ന് റിപ്പോര്‍ട്ട്

കൊച്ചി: നടി കെ.പി.എ.സി ലളിത കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍. പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് നടിയെ തൃശ്ശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായി കഴിഞ്ഞ ദിവസം എറണാകുളത്തേക്ക് മാറ്റുകയായിരുന്നു. ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ കരള്‍ മാറ്റിവെക്കേണ്ടി …

കെ.പി.എ.സി ലളിത ഐ.സി.യുവില്‍; കരള്‍ മാറ്റിവെക്കേണ്ടി വന്നേക്കുമെന്ന് റിപ്പോര്‍ട്ട് Read More