ടൈലറിംഗ് ആന്റ് ഗാർമെന്റ് കേന്ദ്രം തുറന്നു
തൂണേരി ബ്ലോക്ക് പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി വനിത ഗ്രൂപ്പുകൾക്കായി തുടങ്ങിയ ടൈലറിംഗ് ആന്റ് ഗാർമെന്റ് കേന്ദ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വനജ ഉദ്ഘാടനം ചെയ്തു. വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരയ്യ ടീച്ചർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന …
ടൈലറിംഗ് ആന്റ് ഗാർമെന്റ് കേന്ദ്രം തുറന്നു Read More