റിപ്പോര്‍ട്ട്

കോഴിക്കോട്: തദ്ദേശ സ്വയംഭരണ ദിനം ആഘോഷിച്ചു

By ന്യൂസ് ഡെസ്ക് February 20, 2022
കോഴിക്കോട്: പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ ദിനാഘോഷ പരിപാടി നടത്തി. കൊയിലാണ്ടി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.പി സുധ പരിപാടി ഉദ്ഘാടനം ചെയ്തു. ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് യാഥാര്‍ഥ്യമാകുന്നതിന്റെ...
Read full story