ഹോസ്റ്റലുകളിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ‘ഓപ്പറേഷൻ ഫിഷ്’

കാസർകോട്: സംസ്ഥാനത്തെ വിവിധ ഹോസ്റ്റലുകളിലെ ഭക്ഷണ-കുടിവെള്ള നിലവാരം സംബന്ധിച്ച് ലഭിച്ച പരാതിയിൻമേൽ നടപടി സ്വീകരിക്കാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് സംസ്ഥാന യുവജന കമ്മീഷൻ നിർദേശം നൽകി. ഇതേതുടർന്ന് ഹോസ്റ്റലുകളിലെ ശുചിത്വ മാനദണ്ഡങ്ങൾ ഉറപ്പുവരുത്താൻ ‘ഓപ്പറേഷൻ ഫിഷ്’ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചതായും പരിശോധനയ്ക്ക് …

ഹോസ്റ്റലുകളിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ‘ഓപ്പറേഷൻ ഫിഷ്’ Read More