അമേരിക്കയിലെ ബാങ്ക് തകര്‍ച്ച ഇന്ത്യയെ ബാധിക്കില്ല: ആര്‍.ബി.ഐ. ഗവര്‍ണര്‍
കൊച്ചി: അമേരിക്കയിലെബാങ്കിങ് മേഖലയിലെ തകര്‍ച്ച ഇന്ത്യയെ ബാധിക്കില്ലെന്നും ഇന്ത്യന്‍ ബാങ്കുകള്‍ സുശക്തമായ നിലയിലാണെന്നും റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ഫെഡറല്‍ ബാങ്ക് സ്ഥാപകന്‍ കെ.പി. ഹോര്‍മിസ് സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അമേരിക്കന്‍ ബാങ്കുകളിലുണ്ടായ തകര്‍ച്ച അവരുടെ ആഭ്യന്തര കാര്യമാണ്. അത് …
അമേരിക്കയിലെ ബാങ്ക് തകര്‍ച്ച ഇന്ത്യയെ ബാധിക്കില്ല: ആര്‍.ബി.ഐ. ഗവര്‍ണര്‍ Read More