ആയുര്‍വേദ ഡോക്ടര്‍ തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട്: ആയുർവേദ ഡോക്ടറായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് പുത്തഞ്ചേരി കവിടുകണ്ടി രാജന്റെ മകള്‍ ഡോ അശ്വതി രാജനെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 26 വയസായിരുന്നു. എറണാകുളം സ്വദേശിയായ ദീപകാണ് ഭർത്താവ്. ഇവർക്ക് രണ്ട് വയസുള്ള …

ആയുര്‍വേദ ഡോക്ടര്‍ തൂങ്ങിമരിച്ച നിലയില്‍ Read More