ആയുര്‍വേദ ഡോക്ടര്‍ തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട്: ആയുർവേദ ഡോക്ടറായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് പുത്തഞ്ചേരി കവിടുകണ്ടി രാജന്റെ മകള്‍ ഡോ അശ്വതി രാജനെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 26 വയസായിരുന്നു. എറണാകുളം സ്വദേശിയായ ദീപകാണ് ഭർത്താവ്. ഇവർക്ക് രണ്ട് വയസുള്ള ഒരു മകനുമുണ്ട്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →