നടി കോഴിക്കോട് ശാരദ അന്തരിച്ചു
കോഴിക്കോട്: സിനിമ,സീരിയല്‍ നടി കോഴിക്കോട് ശാരദ അന്തരിച്ചു. നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടായിരുന്നു ശാരദയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം. 1979-ൽ അങ്കക്കുറി എന്ന സിനിമയിൽ നടൻ ജയന്റെ അമ്മയായി ഇരട്ടവേഷത്തിൽ അഭിനയിച്ചുകൊണ്ടാണ് ശാരദ സിനിമയിലേക്ക് എത്തുന്നത്. 1985 – 87 കാലങ്ങളിൽ ഐ.വി ശശി …
നടി കോഴിക്കോട് ശാരദ അന്തരിച്ചു Read More