വയനാട്ടില്‍ തേനീച്ചയുടെ കുത്തേറ്റ് മരിച്ച ആദിവാസിയുടെ മൃതദേഹത്തോട് കോഴിക്കോട് മെഡിക്കൽ കോളജിന്റെ അനാദരവെന്ന് പരാതി

കോഴിക്കോട്: വയനാട്ടില്‍ തേനീച്ച കുത്തേറ്റ് മരിച്ച ആദിവാസിയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ചതായി ആരോപണം. ഞായറാഴ്ച(29/11/2020) രാവിലെ മരിച്ച ആളുടെ മൃതദേഹം രണ്ട് ദിവസം കഴിഞ്ഞിട്ടും പോസ്റ്റ് മോര്‍ട്ടം നടത്തിയില്ലെന്നാണ് പരാതി. കേണിച്ചിറ പാല്‍നട കോളനിയിലെ ഗോപാലനാണ് തേനീച്ച കുത്തേറ്റ് മരിച്ചത്. ബത്തേരി …

വയനാട്ടില്‍ തേനീച്ചയുടെ കുത്തേറ്റ് മരിച്ച ആദിവാസിയുടെ മൃതദേഹത്തോട് കോഴിക്കോട് മെഡിക്കൽ കോളജിന്റെ അനാദരവെന്ന് പരാതി Read More

റിമാന്‍ഡ് പ്രതി ജയിലില്‍ മരിച്ചു; വനംവകുപ്പിനെതിരേ പരാതിയുമായി കുടുംബം

വയനാട്: മാനന്തവാടിയില്‍ റിമാന്‍ഡ് പ്രതി ഹൃദയാഘാതത്തെ തുടര്‍ന്ന് ജയിലില്‍ മരിച്ചതില്‍ പരാതിയുമായി കുടുംബം. ഇക്കാര്യം ഉന്നയിച്ച് ബന്ധുക്കള്‍ മാനന്തവാടി പൊലീസില്‍ പരാതി നല്‍കി. പേര്യ കൊളമതറ വനത്തില്‍ ചരിഞ്ഞ ആനയുടെ കൊമ്പ് മോഷ്ടിച്ച കേസില്‍ വനംവകുപ്പ് അറസ്റ്റ് ചെയ്ത കാട്ടിയേരി കോളനിയിലെ …

റിമാന്‍ഡ് പ്രതി ജയിലില്‍ മരിച്ചു; വനംവകുപ്പിനെതിരേ പരാതിയുമായി കുടുംബം Read More

വളര്‍ത്തു തത്ത പറന്ന് പോയി: നാലാം ക്ലാസുകാരി ആത്മഹത്യചെയ്തു

ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍ നഗരസഭയിലെ ഓവേലി റോഡില്‍ താമസിക്കുന്ന കരാറുകാരന്‍ രാമസ്വാമിയുടെ മകള്‍ സുജിത്രയാണ് വിഷം കഴിച്ച് മരിച്ചത്. ഇവരുടെ വീട്ടില്‍ സുജിത്ര ഓമനിച്ച് വളര്‍ത്തിയിരുന്ന തത്തയെ ശനിയാഴ്ച രാവിലെ മുതല്‍ കാണാതാവുകയായിരുന്നു. അന്ന് വൈകുന്നേരം കുട്ടി വിഷം കുടിക്കുകയും ഉടന്‍ തന്നെ …

വളര്‍ത്തു തത്ത പറന്ന് പോയി: നാലാം ക്ലാസുകാരി ആത്മഹത്യചെയ്തു Read More