കണ്ണൂർ: മിനിമം വേതന ഉപസമിതി യോഗം 24ന്

September 21, 2021

കണ്ണൂർ: സംസ്ഥാനത്തെ ടിഎംടി സ്റ്റീല്‍ ബാര്‍ നിര്‍മാണം, ടാണറീസ് ആന്റ് ലെതര്‍ നിര്‍മാണം, ടൈല്‍ വ്യവസായം എന്നീ മേഖലകളിലെ മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള ഉപദേശക ഉപസമിതിയുടെ ഉത്തരമേഖലയിലെ തെളിവെടുപ്പ് യോഗം സപ്തംബര്‍ 24 വെള്ളിയാഴ്ച കോഴിക്കോട് ഗാന്ധി റോഡിലെ കേരളാ സ്റ്റേറ്റ് …