മകന്റെ മരണകാരണം തേടി ഒരു പിതാവിന്റെ എട്ടുവർഷത്തെ നിയമപോരാട്ടം ഫലം കണ്ടു

കോഴഞ്ചേരി: മംഗളൂരു എ.ജെ.ഇൻസ്റ്റിറ്റ്യൂട്ടിൽ അവസാനവർഷ എം.ബി.ബി.എസ്. വിദ്യാർഥിയായിരുന്ന രോഹിത് രാധാകൃഷ്ണൻ 2014 മാർച്ച് 22-നാണ് മരിച്ചത്. രോഹിത്തിന് എന്തോ അപകടം പറ്റിയെന്ന് മാത്രമാണ് കോളേജിൽ നിന്ന് അറിയിച്ചത്. ഏക മകൻ രോഹിത് എങ്ങനെയാണ് മരിച്ചതെന്ന് അറിയണം, ദൂരൂഹത നീക്കിത്തരണം. ഈ ആവശ്യവുമായി …

മകന്റെ മരണകാരണം തേടി ഒരു പിതാവിന്റെ എട്ടുവർഷത്തെ നിയമപോരാട്ടം ഫലം കണ്ടു Read More

കോഴഞ്ചേരി പാലത്തിന്റെ നിർമ്മാണം പുന:രാരംഭിക്കുന്നു

കോഴഞ്ചേരി പാലത്തിന്റെ നിർമ്മാണം പുന:രാരംഭിക്കുന്നു. റീ  ടെൻഡർ ചെയ്താണ്  നിർമ്മാണം പുന:രാരംഭിക്കുന്നത്. കോഴഞ്ചേരി പാലത്തിന്റെ പൂർത്തിയാക്കാനുള്ള പ്രവൃത്തികൾ 20.58 കോടി രൂപയ്ക്ക് കേരള റോഡ് ഫണ്ട് ബോർഡ് ടെൻഡർ ചെയ്തിട്ടുണ്ട്. ഈ മാസം അവസാനത്തോടെ ടെൻഡർ തുറന്ന് ബാക്കി നടപടിയിലേക്ക് കടക്കും …

കോഴഞ്ചേരി പാലത്തിന്റെ നിർമ്മാണം പുന:രാരംഭിക്കുന്നു Read More

കോയിപ്രം ബ്ലോക്ക്‌ പഞ്ചായത്തിന്റെ ഭരണം എല്‍ഡിഎഫിന്‌

കോഴഞ്ചേരി : പ്രസിഡന്റിനും സെക്രട്ടറിക്കും എതിരെയുളള അവിശ്വാസ പ്രമേയം പാസായതിനെ തുടര്‍ന്ന്‌ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡിഎഫിന്‌ വിജയം . പുറമറ്റം ഡിവിഷന്‍ അംഗം സിപിഎമ്മിലെ ശോശാമ്മ ജോസഫാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്‌. ആറിനെതിരെ ഏഴ്‌ വോട്ടുകള്‍ക്കാണ്‌ യുഡിഎഫിലെ മുന്‍ പ്രസിഡന്റ് ജി ജി …

കോയിപ്രം ബ്ലോക്ക്‌ പഞ്ചായത്തിന്റെ ഭരണം എല്‍ഡിഎഫിന്‌ Read More

പട്ടികജാതി വിഭാഗത്തില്‍പെട്ട ദമ്പതികളെ വീടുകയറി ആക്രമിച്ചതായി പരാതി

കോഴഞ്ചേരി : പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട് ദ മ്പതികളെയും സഹോദരനെയും വീടുകയറി അക്രമിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അനില്‍കുമാര്‍, അനില്‍ വിജയന്‍ എന്നിവരെയാണ്‌ അറസ്‌റ്റ്‌ ചെയ്തത്‌ 2021 ഡിസംബര്‍ 19 ഞായറാഴ്‌ചയായിരുന്നു സംഭവം. പുല്ലാട്‌ കാലായില്‍ കുഴിയില്‍ വീട്ടില്‍ താരാനാഥ്‌ …

പട്ടികജാതി വിഭാഗത്തില്‍പെട്ട ദമ്പതികളെ വീടുകയറി ആക്രമിച്ചതായി പരാതി Read More