പത്തനംതിട്ട: ആശുപത്രി വികസന മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും; പത്തനംതിട്ട ജനറല്‍ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റിയാക്കി മാറ്റും: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വികസന മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിന്റെ മുന്നോടിയായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്ന …

പത്തനംതിട്ട: ആശുപത്രി വികസന മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും; പത്തനംതിട്ട ജനറല്‍ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റിയാക്കി മാറ്റും: മന്ത്രി വീണാ ജോര്‍ജ് Read More

പത്തനംതിട്ട: ജില്ലാ കണ്‍ട്രോള്‍ റൂമില്‍ വിളിക്കാം

പത്തനംതിട്ട: വിവരങ്ങള്‍ അറിയുന്നതിനും സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ കണ്‍ട്രോള്‍ റൂമില്‍ വിളിക്കുക. ജില്ലാ കണ്‍ട്രോള്‍ റൂം നമ്പര്‍: 04682-228220. അഡ്മിറ്റ് ആയ രോഗികളെക്കുറിച്ച് അറിയുന്നതിന് വേണ്ടി മാത്രം ഹെല്‍പ്പ് ഡെസ്‌ക് നമ്പറുകളില്‍ വിളിക്കുക. ജനറല്‍ ആശുപത്രി പത്തനംതിട്ട: …

പത്തനംതിട്ട: ജില്ലാ കണ്‍ട്രോള്‍ റൂമില്‍ വിളിക്കാം Read More

പത്തനംതിട്ട: ഇ-റേഷന്‍ കാര്‍ഡ് പദ്ധതി കോന്നി താലൂക്കില്‍

പത്തനംതിട്ട: സിവില്‍ സപ്ലൈസ് വകുപ്പിന്റെ നൂതന സംരംഭമായ ഇ-റേഷന്‍ കാര്‍ഡ് പദ്ധതി കോന്നി താലൂക്കില്‍ നടപ്പിലായി. ഇപ്രകാരം ലഭിച്ച അപേക്ഷകള്‍ പ്രോസസ് ചെയ്ത് അനുവദിച്ച ആദ്യ റേഷന്‍ കാര്‍ഡിന്റെ വിതരണം പത്തനംതിട്ട കുലശേഖരപേട്ടയിലെ അക്ഷയകേന്ദ്രത്തില്‍ കോന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ ബി.മൃണാള്‍സെന്‍ …

പത്തനംതിട്ട: ഇ-റേഷന്‍ കാര്‍ഡ് പദ്ധതി കോന്നി താലൂക്കില്‍ Read More

പത്തനംതിട്ട ജില്ലയില്‍ ഏപ്രിൽ 6ന് 182 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട: ജില്ലയില്‍ 182 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്ത് നിന്നും വന്നവരും, 30 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 150 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്. രോഗബാധിതരായവരുടെ …

പത്തനംതിട്ട ജില്ലയില്‍ ഏപ്രിൽ 6ന് 182 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു Read More