പത്തനംതിട്ട: അംഗന്‍വാടികള്‍ക്ക് പദ്ധതികളുമായി ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം

പത്തനംതിട്ട: ജില്ലാ കൃഷി വിജ്ഞാന കോയിപ്രം ബ്ലോക്കിലെ 12 അംഗന്‍വാടികള്‍ക്ക് മൈക്രോഗ്രീന്‍ പദ്ധതിയും അതോടൊപ്പം ജൈവമാലിന്യങ്ങളില്‍ നിന്നും കമ്പോസ്റ്റ് നിര്‍മ്മാണ പദ്ധതിയും നടപ്പിലാക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലു തോമസ് നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി …

പത്തനംതിട്ട: അംഗന്‍വാടികള്‍ക്ക് പദ്ധതികളുമായി ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം Read More

പത്തനംതിട്ട: സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ വിതരണത്തിന് ടെണ്ടര്‍ ക്ഷണിച്ചു

പത്തനംതിട്ട: കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിലുള്‍പ്പെടുത്തി ഭിന്ന ശേഷിക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറുകള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അടങ്കല്‍ തുക 9.30 ലക്ഷം രൂപ. അവസാന തീയതി നവംബര്‍ എട്ട്. വിശദവിവരങ്ങള്‍ക്ക് www.lsg.kerala.gov.in/tenders . വിന്‍ഡോ നമ്പര്‍ ബി 154731/2021.

പത്തനംതിട്ട: സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ വിതരണത്തിന് ടെണ്ടര്‍ ക്ഷണിച്ചു Read More