മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കോവൂർ കുഞ്ഞുമോൻ എംഎൽഎ
മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് വീണ്ടും കത്ത് നൽകുമെന്ന് കോവൂർ കുഞ്ഞുമോൻ എംഎൽഎ. മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെയും എൽഡിഎഫ് കൺവീനർ ഇപി ജയരാജനെയും ആവശ്യം അറിയിച്ചിരുന്നതായി കോവൂർ കുഞ്ഞുമോൻ പറഞ്ഞു.അഞ്ച് തവണ എംഎൽഎയായ തന്നെ മന്ത്രിയാക്കണമെന്നാണ് കോവൂർ …
മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കോവൂർ കുഞ്ഞുമോൻ എംഎൽഎ Read More