മണ്‍ട്രോതുരുത്തിന് പുതിയ പ്രാഥമികാരോഗ്യ കേന്ദ്രം

കൊല്ലം: മണ്‍ട്രോതുരുത്ത് ഗ്രാമപഞ്ചായത്തില്‍ നിര്‍മിക്കുന്ന  പ്രാഥമികാരോഗ്യ  കേന്ദ്രത്തിന്റെ   ശിലാസ്ഥാപനം കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ നിര്‍വഹിച്ചു. എം എല്‍ എ യുടെയും പഞ്ചായത്ത് ഭരണ സമിതിയുടെയും ശ്രമഫലമായി എന്‍ എം ഡി സി യുടെ സി എസ് ആര്‍ ഫണ്ടില്‍നിന്നും …

മണ്‍ട്രോതുരുത്തിന് പുതിയ പ്രാഥമികാരോഗ്യ കേന്ദ്രം Read More