കൊവിഡ് ജോലി തളര്‍ത്തി: യുകെ പ്രധാനമന്ത്രിയാവാനൊന്നും ആഗ്രഹിക്കുന്നേയില്ലെന്ന് നാരായണമൂര്‍ത്തിയുടെ മരുമകന്‍

August 10, 2020

ലണ്ടന്‍: അടുത്ത യുകെ പ്രധാനമന്ത്രിയാവാന്‍ ആഗ്രഹിക്കുന്നില്ലെന്ന് നാരായണ മൂര്‍ത്തിയുടെ മരുമകനും യുകെ ധനകാര്യമന്ത്രിയുമായ റിഷി സുനക്. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ജോലി എടുത്ത് തളര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ടൈംസ് റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് മഹാമാരിയെ പിടിച്ച് …