പാലക്കാട് കഞ്ചിക്കോട് കിന്‍ഫ്രാ പാര്‍ക്കിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

പാലക്കാട്: കഞ്ചിക്കോട് കിന്‍ഫ്രാ പാര്‍ക്കില്‍ ഒന്നര കോടി ചെലവിൽ സജ്ജമാക്കിയ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ പ്രവർത്തന ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ . കെ.ശാന്തകുമാരി നിര്‍വഹിച്ചു. പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഉണ്ണികൃഷണന്‍ അധ്യക്ഷനായി. നാല് നിലകളിലുള്ള …

പാലക്കാട് കഞ്ചിക്കോട് കിന്‍ഫ്രാ പാര്‍ക്കിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു Read More