കോവളവും സമീപ ബീച്ചുകളും നവീകരിക്കാനും തീരം സംരക്ഷിക്കാനും 93 കോടിയുടെ പദ്ധതി
തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ബീച്ചായ കോവളവും സമീപത്തുള്ള മറ്റ് ബീച്ചുകളും നവീകരിക്കാനും തീരസംരക്ഷണം ഉറപ്പ് വരുത്താനും 93 കോടിയുടെ പ്രത്യേക പദ്ധതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികള്‍ പരക്കെ അംഗീകരിച്ചിട്ടുള്ള ബീച്ചുകളില്‍ പേരുകേട്ട താണ് …
കോവളവും സമീപ ബീച്ചുകളും നവീകരിക്കാനും തീരം സംരക്ഷിക്കാനും 93 കോടിയുടെ പദ്ധതി Read More