കോഴിക്കോട് പെട്രോൾ പമ്പിലെ കവർച്ച ; പ്രതി മുൻ ജീവനക്കാരൻ
കോഴിക്കോട്: കോട്ടൂളി പെട്രോൾ പമ്പിൽ ജീവനക്കാരനെ ആക്രമിച്ച് ബന്ദിയാക്കിയശേഷം കവർച്ച നടത്തിയ കേസിൽ പ്രതി പിടിയിൽ. മലപ്പുറം കാലടി സ്വദേശി സാദിഖ് ആണ് ദിവസങ്ങൾക്കുള്ളിൽ പോലീസിന്റെ പിടിയിലായത്. ഇയാൾ നേരത്തെ ഇതേ പമ്പിൽ ജോലി ചെയ്തിരുന്നതായാണ് വിവരം. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് …
കോഴിക്കോട് പെട്രോൾ പമ്പിലെ കവർച്ച ; പ്രതി മുൻ ജീവനക്കാരൻ Read More