കരിപ്പൂര്‍ റണ്‍വേ വികസനം: ഭൂമിയേറ്റെടുക്കല്‍ ഊര്‍ജിതമാക്കി സര്‍ക്കാര്‍

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ണ്‍വേ സു​ര​ക്ഷ മേ​ഖ​ല (റെ​സ) ദീ​ര്‍ഘി​പ്പി​ക്കാ​നു​ള്ള ഭൂ​മി​യേ​റ്റെ​ടു​ക്ക​ല്‍ പ്ര​ക്രി​യ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ഊ​ര്‍ജി​ത​മാ​ക്കി. സ്ഥ​ല​രേ​ഖ​ക​ള്‍ ഭൂ​വു​ട​മ​ക​ള്‍ സ​മ​ര്‍പ്പി​ച്ച​തോ​ടെ ന​ഷ്ട​പ​രി​ഹാ​രം കാ​ല​താ​മ​സ​മി​ല്ലാ​തെ വി​ത​ര​ണം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. റെ​സ​യു​ടെ നീ​ളം നി​ല​വി​ലു​ള്ള 90 മീ​റ്റ​റി​ല്‍നി​ന്ന് 240 മീ​റ്റ​റാ​യി വി​പു​ലീ​ക​രി​ക്കാ​നാ​ണ് …

കരിപ്പൂര്‍ റണ്‍വേ വികസനം: ഭൂമിയേറ്റെടുക്കല്‍ ഊര്‍ജിതമാക്കി സര്‍ക്കാര്‍ Read More

കൊണ്ടോട്ടി കോടങ്ങാട് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടി കോടങ്ങാട് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ബൈക്ക് യാത്രികനായ പെരിന്തല്‍മണ്ണ കരയില്‍ ബാലന്‍റെ മകൻ ആദര്‍ശ് (19) ആണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്കും വേങ്ങര സ്വദേശികളുടെ കാറുമാണ് കോടങ്ങാടുവെച്ച്‌ കൂട്ടിയിടിച്ചത്. ഇരുവരെയും നാട്ടുകാര്‍ …

കൊണ്ടോട്ടി കോടങ്ങാട് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു Read More

ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജിയുമായി ലെസ്ബിയൻ പങ്കാളി

മലപ്പുറം: തൻറെ ലെസ്ബിയൻ പങ്കാളി ഹഫീഫയെ, കുടുംബം തടങ്കലിൽ വെച്ചിരിക്കുകയാണെന്ന പരാതിയുമായി മലപ്പുറം കൊണ്ടോട്ടിയിലെ സുമയ്യ. സുമയ്യ കൂട്ടുകാരി ഹഫീഫയുമായി ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചവരാണ്. മലപ്പുറം കൊണ്ടോട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സുമയ്യ ഷെറിനും ഹഫീഫയും തമ്മിൽ രണ്ട് വർഷമായി …

ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജിയുമായി ലെസ്ബിയൻ പങ്കാളി Read More