കൊട്ടിയൂർ ബാവലിപ്പുഴയിൽ പെണ്‍കുട്ടി ഒഴുക്കില്‍പ്പെട്ടു : സ്ഥലത്തുണ്ടായിരുന്ന യുവാക്കള്‍ രക്ഷകരായി

കണ്ണൂര്‍: കൊട്ടിയൂരില്‍ ബാവലിപ്പുഴയില്‍ കുളിക്കുന്നതിനിടെ കുട്ടി ഒഴുക്കില്‍പ്പെട്ടു. ഒഴുക്കില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രദേശത്തുണ്ടായിരുന്ന യുവാക്കള്‍ രക്ഷപ്പെടുത്തി. അച്ഛനോടൊപ്പം കൊട്ടിയൂര്‍ വൈശാഖോത്സവത്തില്‍ പങ്കെടുക്കാനെത്തിയ കുട്ടിയാണ് ബാവലിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടത്. ജൂൺ 14 ശനിയാഴ്ചയാണ് സംഭവം. കുട്ടി ഒഴുക്കില്‍പ്പെട്ടത് കണ്ടതോടെ സ്ഥലത്തുണ്ടായിരുന്ന യുവാക്കള്‍ പുഴയിലിറങ്ങി കുട്ടിയെ രക്ഷിക്കുകയായിരുന്നു. …

കൊട്ടിയൂർ ബാവലിപ്പുഴയിൽ പെണ്‍കുട്ടി ഒഴുക്കില്‍പ്പെട്ടു : സ്ഥലത്തുണ്ടായിരുന്ന യുവാക്കള്‍ രക്ഷകരായി Read More

മണ്ണിടിച്ചിൽ : .കൊട്ടിയൂര്‍ പാല്‍ച്ചുരം – ബോയ്‌സ് ടൗണ്‍ റോഡില്‍ ഗതാഗതം നിരോധിച്ചു

കണ്ണൂര്‍ | കൊട്ടിയൂര്‍ പാല്‍ച്ചുരം – ബോയ്‌സ് ടൗണ്‍ റോഡില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. ചെകുത്താന്‍ തോടിന് സമീപം ചൊവ്വാഴ്ച(27.05.2025) വൈകുന്നേരം ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന്നാണ് നിരോധനം. ഇതേ തുടര്‍ന്ന് നെടുംപൊയില്‍ പേര്യ ചുരം വഴി വാഹനങ്ങള്‍ …

മണ്ണിടിച്ചിൽ : .കൊട്ടിയൂര്‍ പാല്‍ച്ചുരം – ബോയ്‌സ് ടൗണ്‍ റോഡില്‍ ഗതാഗതം നിരോധിച്ചു Read More

വന്യ മൃഗശല്ല്യത്തിന്‌ പരിഹാരം കാണാന്‍ കഴിയാത്തവര്‍ക്ക്‌ വോട്ടില്ല

കൊട്ടിയൂര്‍: വന്യമൃഗശല്ല്യത്തിന്‌ പരിഹാരം കാണാന്‍ കഴിയാത്തവര്‍ക്ക്‌ വോട്ടില്ലെന്ന ബോര്‍ഡുമായി അമ്പായത്തോട്‌ നിവാസികള്‍. പ്രതികരണ വേദിയുടെ പേരിലുയര്‍ന്ന ബാനറാണിത്‌. കാട്ടാന, കാട്ടുപന്നി, കുരങ്ങ്‌ തുടങ്ങിയ വന്യമൃഗങ്ങള്‍ രാപകലെന്യെ ജനവാസ കേന്ദ്രത്തിലെത്തി കൃഷി നശിപ്പിക്കുകയും കര്‍ഷകരുടെ ജീവന്‌ ഭീഷണി ഉയര്‍ത്തുകയും ചെയ്യാന്‍ തുടങ്ങിയിട്ട് നാളേറെയായി. …

വന്യ മൃഗശല്ല്യത്തിന്‌ പരിഹാരം കാണാന്‍ കഴിയാത്തവര്‍ക്ക്‌ വോട്ടില്ല Read More