സ്വകാര്യ വ്യക്തിയുടെ അനധികൃത നിര്‍മ്മാണം. സ്‌റ്റോപ്പ് മെമ്മോയ്‌ക്ക് പുല്ലുവില
മുണ്ടക്കയം: കൊട്ടാരക്കര-ദിണ്ഡിക്കല്‍ ദേശീയ പാതയില്‍ മുണ്ടക്കയം ഗാലക്‌സി ജംങ്‌ഷന് സമീപം പൈങ്ങന തോട് കയ്യേറി സ്വകാര്യ വ്യക്തിയുടെ നിര്‍മ്മാണം. ഒന്നര വര്‍ഷം മുമ്പ് റവന്യൂ വകുപ്പും ഗ്രാമ പഞ്ചായത്തും നല്‍കിയ സ്റ്റോപ്പ് മെമ്മോ അവഗണിച്ചാണ് നിര്‍മ്മാണം നടക്കുന്നത്. ഈ അനധികൃത നിര്‍മ്മാണത്തിനെതിരെ …
സ്വകാര്യ വ്യക്തിയുടെ അനധികൃത നിര്‍മ്മാണം. സ്‌റ്റോപ്പ് മെമ്മോയ്‌ക്ക് പുല്ലുവില Read More