അണികള്‍ സാമൂഹിക അകലം പാലിച്ചില്ല ,ചടങ്ങുകള്‍ പൂര്‍ത്തിയാക്കാതെ സുരേഷ്‌ഗോപി മടങ്ങി
കൊട്ടാരക്കര : അണികള്‍ സാമൂഹിക അകലം പാലിക്കാത്തതിനെ തുടര്‍ന്ന് പരിപാടികല്‍ പൂര്‍ത്തിയാക്കാതെ സുരേഷ്‌ഗോപി മടങ്ങി. 2021സെപ്‌തംബര്‍ 20ന് ഉച്ചക്കുശേഷം മൂന്നുമണിയോടെ കൊട്ടാരക്കര മാര്‍ത്തോമാ ഹാളില്‍ നടന്ന ചടങ്ങിനിടെയാണ് സുരേഷ്‌ഗോപി മടങ്ങിയത്. പ്രധാന മന്ത്രിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായുളള സ്‌മൃതികേരം പദ്ധതിയില്‍ 71 പേര്‍ക്ക് …
അണികള്‍ സാമൂഹിക അകലം പാലിച്ചില്ല ,ചടങ്ങുകള്‍ പൂര്‍ത്തിയാക്കാതെ സുരേഷ്‌ഗോപി മടങ്ങി Read More