കൊട്ടാരക്കര : അണികള്‍ സാമൂഹിക അകലം പാലിക്കാത്തതിനെ തുടര്‍ന്ന്‌ പരിപാടികല്‍ പൂര്‍ത്തിയാക്കാതെ സുരേഷ്‌ഗോപി മടങ്ങി. 2021സെപ്‌തംബര്‍ 20ന്‌ ഉച്ചക്കുശേഷം മൂന്നുമണിയോടെ കൊട്ടാരക്കര മാര്‍ത്തോമാ ഹാളില്‍ നടന്ന ചടങ്ങിനിടെയാണ്‌ സുരേഷ്‌ഗോപി മടങ്ങിയത്‌. പ്രധാന മന്ത്രിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായുളള സ്‌മൃതികേരം പദ്ധതിയില്‍ 71 പേര്‍ക്ക്‌...
Read full story
കൊട്ടാരക്കര: ബൈക്കില്‍ സഞ്ചരിച്ചിരുന്ന യുവാക്കളെ തടഞ്ഞ് നിര്‍ത്തി കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കരിങ്ങന്നൂര്‍ മോട്ടോര്‍കുന്നില്‍ അനുഭവനില്‍ അനുദേവ് (28)ആണ് അറസ്റ്റിലായത്. പ്രതിയുടെ ബന്ധുവായ കരിങ്ങന്നൂര്‍ ഗോകുല്‍ ഭവനില്‍ വിഷ്ണു(29), സുഹൃത്തായ ആദര്‍ശ് ഭവനില്‍ അഭിലാഷ്...
Read full story