മൂലത്തറ വലതുകര കനാൽ ദീർഘിപ്പിക്കൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

പാലക്കാട്: എം.ആർ.ബി.സി (മൂലത്തറ റൈറ്റ് ബാങ്ക് കനാൽ) പ്രോജക്റ്റിന്റെ പ്രവർത്തനങ്ങൾ ദ്രുത​ഗതിയിൽ പുരോഗമിക്കുന്നു. കോരയാർ മുതൽ വരട്ടയാർ വരെയാണ് ഒന്നാംഘട്ടമായി ദീർഘിപ്പിക്കുന്നത്. കിഫ്ബിയിൽ നിന്നുള്ള 262.10 കോടി രൂപ ഉപയോഗിച്ചാണ് കനാൽ ദീർഘിപ്പിക്കൽ പ്രവർത്തനങ്ങൾ നടക്കുന്നത്. ഒന്നാംഘട്ടത്തിൽ 6.42 കിലോമീറ്റര്‍ ദൂരത്തിലാണ് …

മൂലത്തറ വലതുകര കനാൽ ദീർഘിപ്പിക്കൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു Read More