കോട്ടയം: മഴക്കെടുതി; നഷ്ടം നേരിട്ട കർഷകർക്ക് എല്ലാ സഹായവും നൽകുമെന്ന് കൃഷി മന്ത്രി

– ദുരിത ബാധിത പ്രദേശങ്ങൾ മന്ത്രി സന്ദർശിച്ചു. കോട്ടയം: സംസ്ഥാനത്തുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും കൃഷിനാശം സംഭവിച്ച കർഷകർക്ക് സാധ്യമായ എല്ലാ സഹായവും സർക്കാർ നൽകുമെന്ന് കാർഷിക വികസന-കർഷകക്ഷേമ വകുപ്പു മന്ത്രി പി. പ്രസാദ് പറഞ്ഞു. കൂട്ടിക്കൽ ഉൾപ്പെടെ കോട്ടയം, ഇടുക്കി …

കോട്ടയം: മഴക്കെടുതി; നഷ്ടം നേരിട്ട കർഷകർക്ക് എല്ലാ സഹായവും നൽകുമെന്ന് കൃഷി മന്ത്രി Read More

തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷ്യ വിതരണം ഉറപ്പുവരുത്തും:മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: കാലവർഷക്കെടുതിമൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായഹസ്തവുമായി ഭക്ഷ്യ പൊതു വിതരണ വകുപ്പ്. സംസ്ഥാനത്ത് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ ബുധാനാഴ്ചവരെ രണ്ടായിരത്തിലധികം ചാക്ക് അരി വിതരണം ചെയ്തതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. വ്യാഴാഴ്ച അപ്പർ കുട്ടനാടിന്റെ …

തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷ്യ വിതരണം ഉറപ്പുവരുത്തും:മന്ത്രി ജി ആർ അനിൽ Read More

കോട്ടയം: ദുരന്തബാധിതരുടെ പുനരധിവാസം ചർച്ച ചെയ്യും: മന്ത്രി അഹമ്മദ് ദേവർകോവിൽ – ദുരന്തബാധിത മേഖലകൾ മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു

കോട്ടയം: ഉരുൾപൊട്ടലിൽ വീടും സ്ഥലവും വാസയോഗ്യമല്ലാത്ത വിധം നശിച്ചവരെ പുനരധിവസിപ്പിക്കുന്നതു സംബന്ധിച്ച് വിശദമായ ചർച്ച നടത്തുമെന്ന് തുറമുഖ- പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. കൂട്ടിക്കലിലെ ദുരന്തബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിക്കുകയായിരുന്നു മന്ത്രി.   ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായങ്ങളും …

കോട്ടയം: ദുരന്തബാധിതരുടെ പുനരധിവാസം ചർച്ച ചെയ്യും: മന്ത്രി അഹമ്മദ് ദേവർകോവിൽ – ദുരന്തബാധിത മേഖലകൾ മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു Read More

തിരുവനന്തപുരം: മഴക്കെടുതി: സംസ്ഥാനത്ത് 27 മരണം

തിരുവനന്തപുരം: മഴക്കെടുതിയിൽ സംസ്ഥാനത്ത് 27 മരണം റിപ്പോർട്ട് ചെയ്തു. കോട്ടയത്ത് 14, ഇടുക്കി 10, തിരുവനന്തപുരം ഒന്ന്, തൃശൂർ ഒന്ന്, കോഴിക്കോട് ഒന്ന് മരണമാണ് റിപ്പോർട്ട് ചെയ്തത്. കോട്ടയം കാഞ്ഞിരപ്പള്ളി കൂട്ടിക്കൽ പ്ളാപ്പള്ളിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ 13 പേരുടെ മൃതദേഹം കണ്ടെടുത്തു. …

തിരുവനന്തപുരം: മഴക്കെടുതി: സംസ്ഥാനത്ത് 27 മരണം Read More