പെ​ട്ടി ഓ​ട്ടോ ഡ്രൈ​വ​റെ ത​ട​ഞ്ഞു​നി​ർ​ത്തി ത​ല്ലി​ച്ച​ത​ച്ച് കാ​ർ യാ​ത്ര​ക്കാ​ർ

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് കൂ​റ്റ​നാ​ട് കാ​റി​നെ ഓ​വ​ർ​ടേ​ക്ക് ചെ​യ്ത് ക​ട​ന്നു​പോ​യ പെ​ട്ടി ഓ​ട്ടോ ഡ്രൈ​വ​റെ ത​ട​ഞ്ഞു​നി​ർ​ത്തി ത​ല്ലി​ച്ച​ത​ച്ച് കാ​ർ യാ​ത്ര​ക്കാ​ർ. പാ​ൽ വി​ത​ര​ണ​ക്കാ​ര​നാ​യ ബെ​ന്നി​യെ​യാ​ണ് കാ​ർ യാ​ത്ര​ക്കാ​രാ​യ ര​ണ്ട് യു​വാ​ക്ക​ൾ മ​ർ​ദി​ച്ച​ത്. നവംബർ 5 ബു​ധ​നാ​ഴ്ച പാ​ൽ സൊ​സൈ​റ്റി​യി​ലെ​ത്തി മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. യാ​ത്ര​ക്കി​ടെ …

പെ​ട്ടി ഓ​ട്ടോ ഡ്രൈ​വ​റെ ത​ട​ഞ്ഞു​നി​ർ​ത്തി ത​ല്ലി​ച്ച​ത​ച്ച് കാ​ർ യാ​ത്ര​ക്കാ​ർ Read More

സംസ്ഥാനതല തദ്ദേശദിനാഘോഷം: ആസ്വാദകരുടെ ഹൃദയം കവര്‍ന്ന് സൂഫി സംഗീത രാവ്

സംസ്ഥാനതല തദ്ദേശദിനാഘോഷത്തിന്റെ ഭാഗമായി കൂറ്റനാട് വട്ടേനാട് ജി.എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ച സമീര്‍ ബിന്‍സിയും ഇമാം മജ്ബൂറും സംഘവും അവതരിപ്പിച്ച സൂഫി സംഗീത രാവ് ആസ്വാദകരുടെ ഹൃദയം കവര്‍ന്നു. തദ്ദേശദിനാഘോഷത്തിന്റെ കലാ-സാംസ്‌കാരിക പരിപാടികളുടെ രണ്ടാം ദിനത്തില്‍ ഖവാലിയുടെ ചടുല താളം സമ്പന്നമാക്കി. കുട്ടികളും …

സംസ്ഥാനതല തദ്ദേശദിനാഘോഷം: ആസ്വാദകരുടെ ഹൃദയം കവര്‍ന്ന് സൂഫി സംഗീത രാവ് Read More

ചാവക്കാട് “ബീച്ച് ഫെസ്റ്റിവൽ” 30 മുതൽ

ചാവക്കാട് നഗരസഭയുടെ നേതൃത്വത്തില്‍  ഡിസംബര്‍ 30, 31, ജനുവരി 1 തീയതികളിലായി ചാവക്കാട്  “ബീച്ച് ഫെസ്റ്റിവൽ” സംഘടിപ്പിക്കുന്നു. ഡിസംബര്‍ 30ന് നടത്തുന്ന സാംസ്കാരിക സമ്മേളനം വൈകീട്ട് 7 മണിക്ക് എന്‍ കെ അക്ബര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് തദ്ദേശീയരായ കലാകാരന്മാരുടെ …

ചാവക്കാട് “ബീച്ച് ഫെസ്റ്റിവൽ” 30 മുതൽ Read More