പാലക്കാട് കൂട്ടമൂച്ചി വാതകശ്മശാനം നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു

പാലക്കാട്  2019 – 20 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തിയാക്കിയ കൂട്ടമൂച്ചി വാതകശ്മശാനം ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ നാസര്‍ നിര്‍വഹിച്ചു. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. ഹേമലത അധ്യക്ഷത വഹിച്ചു. 71 ലക്ഷം രൂപ വിനിയോഗിച്ചാണ് …

പാലക്കാട് കൂട്ടമൂച്ചി വാതകശ്മശാനം നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു Read More