എറണാകുളം: 65 ഇനം നാടൻ ചീരകളുടെ പ്രദർശനത്തോട്ടവുമായി കൂനമ്മാവ് സെന്റ് ഫിലോമിനാസ് ഹയർ സെക്കന്ററി സ്കൂൾ

December 21, 2021

എറണാകുളം: കോട്ടുവള്ളി പഞ്ചായത്ത് കൃഷിഭവന്റെ സഹകരണത്തോടെ കൂനമ്മാവ് സെന്റ് ഫിലോമിനാസ് ഹയർ സെക്കന്ററി സ്കൂൾ അങ്കണത്തിൽ 65 ഇനം ചീരകളുടെ പ്രദർശനത്തോട്ടം ഒരുങ്ങുന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഷാജി വിത്തു വിതയ്ക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളെയും കൃഷി വൈവിദ്ധ്യങ്ങളുടെ …