കാസർകോഡ്: ഈ വര്‍ഷം കേരള പിറവിദിനത്തില്‍ സംസ്ഥാനത്തെ റവന്യു ഓഫീസുകള്‍ സമ്പൂര്‍ണമായി സ്മാര്‍ട്ട് ആകും മന്ത്രി കെ.രാജന്‍
എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന മുഖമുദ്രാവാക്യത്തോടെ കേരളത്തിലെ റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനം മുഴുവന്‍ സ്മാര്‍ട്ടാക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നതെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. കൂഡ്‌ലു സ്മാര്‍ട്ട് വില്ലേജ് ഓഫീസ് …
കാസർകോഡ്: ഈ വര്‍ഷം കേരള പിറവിദിനത്തില്‍ സംസ്ഥാനത്തെ റവന്യു ഓഫീസുകള്‍ സമ്പൂര്‍ണമായി സ്മാര്‍ട്ട് ആകും മന്ത്രി കെ.രാജന്‍ Read More