പത്തനംതിട്ട കോന്നി ഗവ. മെഡിക്കല്‍ കോളജ്: ലബോറട്ടറി ഉദ്ഘാടനം ചെയ്തു
പത്തനംതിട്ട : കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ലബോറട്ടറിയുടെ ഉദ്ഘാടനം അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച 73 ലക്ഷം രൂപ ഉപയോഗിച്ചാണ് ലബോറട്ടറി ഉപകരണങ്ങള്‍ വാങ്ങിയത്. ആധുനിക സൗകര്യങ്ങളോടുകൂടിയ ലബോറട്ടറിയാണ് സ്ഥാപിച്ചിട്ടുള്ളത്. …
പത്തനംതിട്ട കോന്നി ഗവ. മെഡിക്കല്‍ കോളജ്: ലബോറട്ടറി ഉദ്ഘാടനം ചെയ്തു Read More