പത്തനംതിട്ട: സ്‌കൂളുകളില്‍ പ്രവേശനോത്സം: ഒന്നരവര്‍ഷത്തിന് ശേഷം കുട്ടികള്‍ വിദ്യാലയത്തിലെത്തി

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലുള്ള ഹയര്‍സെക്കന്‍ഡറി, ഹൈസ്‌ക്കൂള്‍, വി.എച്ച്.എസ്.എസ് സ്‌കൂളുകളുടെ വികസനത്തിന് രണ്ട് കോടി രൂപ അനുവദിച്ചതായി  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കോന്നി ഗവ.എച്ച്എസ്എസില്‍  ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  കെട്ടിടങ്ങളുടെ അറ്റകുറ്റപണികള്‍ക്കായി …

പത്തനംതിട്ട: സ്‌കൂളുകളില്‍ പ്രവേശനോത്സം: ഒന്നരവര്‍ഷത്തിന് ശേഷം കുട്ടികള്‍ വിദ്യാലയത്തിലെത്തി Read More