പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലുള്ള ഹയര്‍സെക്കന്‍ഡറി, ഹൈസ്‌ക്കൂള്‍, വി.എച്ച്.എസ്.എസ് സ്‌കൂളുകളുടെ വികസനത്തിന് രണ്ട് കോടി രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കോന്നി ഗവ.എച്ച്എസ്എസില്‍ ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനം...