കണ്ണൂർ: വാഹനഗതാഗതം നിരോധിച്ചു
കരേറ്റ – കാഞ്ഞിലേരി – കുണ്ടേരിപ്പൊയില്‍ – മാലൂര്‍ റോഡ് പ്രവൃത്തിയുടെ ഭാഗമായുള്ള കൊന്നേരി പാലത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 16 മുതല്‍ കരേറ്റ – കാഞ്ഞിലേരി – പട്ടാരി വരെയുള്ള വാഹനഗതാഗതം രണ്ട് മാസത്തേക്ക് നിരോധിച്ചതായി കെ ആര്‍ …
കണ്ണൂർ: വാഹനഗതാഗതം നിരോധിച്ചു Read More