റോഡ് ഉദ്ഘാടനം ചെയ്തു
ഇടത്തിട്ട കുഴിഞ്ഞേത്ത് കൊന്നയില്‍പടി റോഡിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ എന്‍. സലിം, റെഞ്ചി മേലതില്‍, ഫാ. കുര്യന്‍ വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ, ഉദയന്‍ ഐക്കാട്, ധന്യ ദേവി, …
റോഡ് ഉദ്ഘാടനം ചെയ്തു Read More