മുതലാഖ് നിരോധന നിയമ പ്രകാരമുള്ള വിധി നേടിയ വീട്ടമ്മയ്ക്കു നേരെ ഭർത്താവിന്റെ അക്രമം
കട്ടപ്പന: മുതലാഖ് നിരോധന നിയമ പ്രകാരമുള്ള വിധി നേടിയ വീട്ടമ്മക്ക് നേരെ ഭർത്താവിന്റെ അക്രമം. ഇടുക്കി കൊന്നത്തടി സ്വദേശി ഖദീജയെയാണ് ഭർത്താവ് പരീത് ക്രൂരമായി അക്രമിച്ചത്. മാരകമായി പരിക്കേറ്റ ഖദീജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് പരീത് ഒളിവിലാണ്. 2021 ജൂലൈയിലാണ് മൊഴി …
മുതലാഖ് നിരോധന നിയമ പ്രകാരമുള്ള വിധി നേടിയ വീട്ടമ്മയ്ക്കു നേരെ ഭർത്താവിന്റെ അക്രമം Read More