പൊതുവ്യക്തിനിയമത്തിലെ പ്രതിപക്ഷ പക്ഷം

രാജ്യത്തു പൊതുവ്യക്തിനിയമം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ വെളിപ്പെടുത്തിയതിനു പിന്നാലെ, ശക്തമായ എതിര്‍പ്പുയര്‍ത്തി മുസ്ലിം സംഘടനകളും എ.എ.പി. ഒഴികെയുള്ള പ്രതിപക്ഷകക്ഷികളും രംഗത്ത് എത്തിയിരിക്കുകയാണ്. കേന്ദ്രനീക്കത്തിനെതിരേ കോണ്‍ഗ്രസും ഇടതുകക്ഷികളുമുള്‍പ്പെടെ രംഗത്തുവന്നപ്പോള്‍ പൊതുവ്യക്തിനിയമത്തെ തത്വത്തില്‍ പിന്തുണയ്ക്കുന്നതായി എ.എ.പി. വ്യക്തമാക്കി. കേന്ദ്രനീക്കത്തിനെതിരേ രാജ്യത്തെ …

പൊതുവ്യക്തിനിയമത്തിലെ പ്രതിപക്ഷ പക്ഷം Read More

കോണ്‍ഗ്രസിന്റെ ദ്വിദിന യോഗം ജനുവരിയില്‍ .തോറ്റെന്ന് പറയാനെങ്കിലും നേതാക്കള്‍ തയ്യാറാകണമെന്ന് കെപിസിസി അംഗങ്ങള്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടായിട്ടില്ലെന്ന് രാഷ്ട്രീയകാര്യ സമിതിയില്‍ വാദിച്ച നേതൃത്വത്തിനെതിരെ ആരോപണശരങ്ങളുമായി കെപിസിസി അംഗങ്ങള്‍. കണക്ക് നിരത്തി തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മറികടക്കാനീാവില്ലെന്ന് അംഗങ്ങള്‍ പറഞ്ഞു. കെ.സുധാകരനും പിജെ കുര്യനും നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ചു. തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യാനായി ജനുവരിയില്‍ രണ്ടുദിവസത്തെ …

കോണ്‍ഗ്രസിന്റെ ദ്വിദിന യോഗം ജനുവരിയില്‍ .തോറ്റെന്ന് പറയാനെങ്കിലും നേതാക്കള്‍ തയ്യാറാകണമെന്ന് കെപിസിസി അംഗങ്ങള്‍ Read More