കനത്തമഴയില്‍ വീടിന്റെ ചുമര് ഇടിഞ്ഞുവീണു, പാലക്കാട് സ്ത്രീ മരിച്ചു

പാലക്കാട്‌: കോങ്ങാട് വീടിന്റെ ചുമര് ഇടിഞ്ഞുവീണു സ്ത്രീ മരിച്ചു. കുണ്ടുവം പാടത്ത് 09/09/22 വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കുന്നത്ത് വീട്ടിൽ മല്ലി ആണ് മരിച്ചത്. നാല്പത് വയസായിരുന്നു. കനത്ത മഴയിൽ വീടിന്റെ ചുമർ തകർന്ന് വീഴുകയായിരുന്നു. പരിക്കേറ്റ ഭർത്താവ് വിനോദ് കുമാറിന് …

കനത്തമഴയില്‍ വീടിന്റെ ചുമര് ഇടിഞ്ഞുവീണു, പാലക്കാട് സ്ത്രീ മരിച്ചു Read More

പാലക്കാട് കോങ്ങാട് സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്

പാലക്കാട് :കോങ്ങാട് സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അംഗീകരിച്ച ഡി.എം.എല്‍.ടിയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ സെപ്തംബര്‍ 23 ന് രാവിലെ 11 ന് കോങ്ങാട് ഹോമിയോ ഡിസ്‌പെന്‍സറിയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് …

പാലക്കാട് കോങ്ങാട് സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ലാബ് ടെക്‌നീഷ്യന്‍ ഒഴിവ് Read More

വ്യാജചാരായവുമായി മൂന്നുപേര്‍ അറസ്റ്റില്

പാലക്കാട്‌: പാലക്കാട്‌ കോങ്ങാട്‌ നിന്നും വ്യാജചാരയവുമായി മൂന്നുപേരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. നാമ്പുളളിക്കര പുതുപ്പറമ്പില്‍വീട്ടില്‍ ജോണ്‍സണ്‍,നാമ്പുളളിക്കര വലിയപറമ്പില്‍ രാധാകൃഷ്‌ണന്‍, പുതുപ്പറമ്പില്‍ തോമസ്‌ എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും കോങ്ങാട്‌ പോലീസും ചേര്‍ന്ന്‌ നടത്തിയ പരിശോധനയിലാണ്‌ ഇവര്‍ പിടിയിലായത്‌. ഇവരുടെ പക്കല്‍ …

വ്യാജചാരായവുമായി മൂന്നുപേര്‍ അറസ്റ്റില് Read More

ആലത്തൂര്‍-കോങ്ങാട് പോലീസ് സ്റ്റേഷന്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.

പാലക്കാട് : ആലത്തൂര്‍-കോങ്ങാട് പോലീസ്  സ്റ്റേഷനുകളുടെ പുതിയ കെട്ടിടം, മങ്കര പോലീസ് സ്റ്റേഷന്‍ ക്വോട്ടേഴ്‌സ് ഉള്‍പ്പെടെ സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് വേണ്ടിയുള്ള 10 കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലെ ഹീറോകളാണ് കേരളത്തിലെ ആരോഗ്യ …

ആലത്തൂര്‍-കോങ്ങാട് പോലീസ് സ്റ്റേഷന്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. Read More