
റിപ്പോര്‍ട്ട്
ട്രാക്കില്‍ മരംവീണത് കാരണം നിര്‍ത്തിയിട്ടിരിക്കുന്നത് 11 ട്രെയിനുകള്‍
By ന്യൂസ് ഡെസ്ക്
•
May 30, 2025
തിരുവനന്തപുരം: ട്രാക്കില്‍ മരംവീണ് ട്രെയിനുകൾ വൈകുന്നു. 11 ട്രെയിനുകളാണ് നിർത്തിയിട്ടിരിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് അമൃത എക്‌സ്പ്രസ് പുറപ്പെടാന്‍ വൈകുന്നു. കഴക്കൂട്ടത്തും കടയ്ക്കാവൂരും ട്രാക്കില്‍ വീണ മരം നീക്കുന്ന നടപടി ഏറക്കുറെ പൂര്‍ത്തിയായി. കൊച്ചുവേളിയില്‍ വൈദ്യുതി ലൈനില്‍...
Read full story

