കേരള ബാങ്ക് അവാർഡ് നൽകുന്നു
കേരള ബാങ്കിന്റെ അംഗങ്ങളായ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾക്കും അർബൻ സഹകരണ ബാങ്കുകൾക്കും അവാർഡ് നൽകും.ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റും ഫലകവുമാണ് സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന കാർഷിക വായ്പാ സഹകരണ സംഘത്തിനും അർബൻ ബാങ്കിനും ലഭിക്കുന്നത്. 75,000 രൂപയും സർട്ടിഫിക്കറ്റും, …
കേരള ബാങ്ക് അവാർഡ് നൽകുന്നു Read More