കൊ​ല്ലം – എ​റ​ണാ​കു​ളം മെ​മു; സ​ർ​വീ​സ് ഫെ​ബ്രു​വ​രി 27 വ​രെ ദീ​ർ​ഘി​പ്പി​ച്ചു

കൊ​ല്ലം: കൊ​ല്ലം – എ​റ​ണാ​കു​ളം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന (06169/06170) മെ​മു സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ ഫെ​ബ്രു​വ​രി 27 വ​രെ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചു. നേ​ര​ത്തേ ഈ ​ട്രെ​യി​നു​ക​ൾ ജ​നു​വ​രി 30 വ​രെ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്നാ​ണ് റെ​യി​ൽ​വേ അ​റി​യി​ച്ചി​രു​ന്ന​ത്.തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി …

കൊ​ല്ലം – എ​റ​ണാ​കു​ളം മെ​മു; സ​ർ​വീ​സ് ഫെ​ബ്രു​വ​രി 27 വ​രെ ദീ​ർ​ഘി​പ്പി​ച്ചു Read More